TEARFUL TRIBUTE PAID TO REJI CHERIAN, LEADER OF THE FEDERATION OF THE MALAYALI ASSOCIATION OF AMERICA. അമേരിക്കൻ മലയാളികളുടെ നിറസാന്നിധ്യമായിരുന്ന റജി ചെറിയാൻ അന്തരിച്ചു
![Image](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhcE7e3cEhRrkaVPB_T-ZwXRo4mir2zWI7UAHAvfsPRs_AvhzBqXS_AfsdwgKlv7SmIY9gGtgRRulx0D-hZow2U8Hgtzs1LIlCDuVT3F_ThW-_c2pMjOS-loF_q492WvxBNwQL6366avvR8/s640/reji+cheriyan.jpg)
TEARFUL TRIBUTE PAID TO REJI CHERIAN, LEADER OF THE FEDERATION OF THE MALAYALI ASSOCIATION OF AMERICA. അമേരിക്കൻ മലയാളികളുടെ നിറസാന്നിധ്യമായിരുന്ന റജി ചെറിയാൻ അന്തരിച്ചു അമേരിക്കയിലെ മലയാളി സംഘടനയായ ഫോമയുടെ (ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്ക ) സമുന്നത നേതാവ് റെജി ചെറിയാന്‍ അറ്റലാന്റയിൽ നിര്യാതനായി. ഫോമ റിജിയണല്‍ വൈസ് പ്രസിഡന്റ് ആയിരുന്നു. അറ്റലാന്റാ മെട്രോ മലയാളി അസോസിയേഷന്‍ അമ്മയുടെ സ്ഥാപ നേതാക്കളിൽ പ്രമുഖൻ.ഓർത്തോഡോക്സ് യുവജന പ്രസ്ഥാനത്തിലൂടെയും, ബാലജനസഖ്യത്തിലൂടെയും സാംസ്‌കാരിക പ്രവര്‍ത്തനത്തിലേക്ക് കടന്നുവന്ന റജി ചെറിയാൻ കേരളാ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനാ പ്രസ്ഥാനമായ കെ. ഐസ്. സിയിലൂടെ രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തനം തുടങ്ങി. 1990 -ല്‍ അമേരിക്കയിൽ എത്തുകയും, പിന്നീട് ന്യുയോർക്ക് വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍, അറ്റലാന്റാ കേരളാ കള്‍ച്ചറല്‍ അസ്സോസ്സിയേഷന്‍, ഗാമാ അസോസിയേഷന്‍, ഗാമയുടെ വൈസ് പ്രസിഡന്റ്, അറ്റലാന്റാ മെട്രോ മലയാളി അസോസിയേഷന്‍ എന്നീ സംഘടനകളില്‍ മെമ്പര്‍ ആയും പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അമേരിക്കന്‍ മലയാളികള്‍ക്കാ...