Posts

PROF. JOHN KURAKAR- SOCIAL CRITIC AND EDUCATIONALIST

Image
PROF. JOHN KURAKAR- SOCIAL CRITIC AND EDUCATIONALIST Prof. John Kurakar a renowned Educationalist is born and brought up at Kottarakkara, in Kollam district of Kerala state. He is an eminent personality who is actively participating in different walks of life. In educational, Social, Cultural, religious and interfaith fields he proved his calibre. He has rendered his service as a Lecturer in the beginning and later he became the Professor in St. Gregorious College, Kottarakkara, for 30 years. He has not only imparted education to the youth but also tuned their life to become a real human being. In the world of Kaliyuga people are impious, jealous and selfish, they are anxious to become rich all on a sudden. But prof. John Kurakar is an exception. He rendered his service as the Programme Coordinator of the National Service Scheme of the college. He spared his time for Adult and Continuing Education Programme, Population Education Programme of Kerala University and he served as

TEARFUL TRIBUTE PAID TO REJI CHERIAN, LEADER OF THE FEDERATION OF THE MALAYALI ASSOCIATION OF AMERICA. അമേരിക്കൻ മലയാളികളുടെ നിറസാന്നിധ്യമായിരുന്ന റജി ചെറിയാൻ അന്തരിച്ചു

Image
TEARFUL TRIBUTE PAID TO REJI CHERIAN, LEADER OF THE FEDERATION OF THE MALAYALI ASSOCIATION OF AMERICA. അമേരിക്കൻ മലയാളികളുടെ നിറസാന്നിധ്യമായിരുന്ന റജി ചെറിയാൻ അന്തരിച്ചു അമേരിക്കയിലെ മലയാളി സംഘടനയായ ഫോമയുടെ (ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്ക ) സമുന്നത നേതാവ് റെജി ചെറിയാന്‍ അറ്റലാന്റയിൽ നിര്യാതനായി. ഫോമ റിജിയണല്‍ വൈസ് പ്രസിഡന്റ് ആയിരുന്നു. അറ്റലാന്റാ മെട്രോ മലയാളി അസോസിയേഷന്‍ അമ്മയുടെ സ്ഥാപ നേതാക്കളിൽ പ്രമുഖൻ.ഓർത്തോഡോക്സ് യുവജന പ്രസ്ഥാനത്തിലൂടെയും, ബാലജനസഖ്യത്തിലൂടെയും സാംസ്‌കാരിക പ്രവര്‍ത്തനത്തിലേക്ക് കടന്നുവന്ന റജി ചെറിയാൻ കേരളാ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനാ പ്രസ്ഥാനമായ കെ. ഐസ്. സിയിലൂടെ രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തനം തുടങ്ങി. 1990 -ല്‍ അമേരിക്കയിൽ എത്തുകയും, പിന്നീട് ന്യുയോർക്ക് വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍, അറ്റലാന്റാ കേരളാ കള്‍ച്ചറല്‍ അസ്സോസ്സിയേഷന്‍, ഗാമാ അസോസിയേഷന്‍, ഗാമയുടെ വൈസ് പ്രസിഡന്റ്, അറ്റലാന്റാ മെട്രോ മലയാളി അസോസിയേഷന്‍ എന്നീ സംഘടനകളില്‍ മെമ്പര്‍ ആയും പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അമേരിക്കന്‍ മലയാളികള്‍ക്കാ

PROF. JOHN KURAKAR- SOCIAL CRITIC AND EDUCATIONALIST

Image
PROF. JOHN KURAKAR- SOCIAL CRITIC AND EDUCATIONALIST Prof. John Kurakar a renowned Educationalist is born and brought up at Kottarakkara, in Kollam district of Kerala state. He is an eminent personality who is actively participating in different walks of life. In educational, Social, Cultural, religious and interfaith fields he proved his caliber. He has rendered his service as a Lecturer in the beginning and later he became the Professor in St. Gregorious College, Kottarakkara, for 30 years. He has not only imparted education to the youth but also tuned their life to become a real human being. In the world of Kaliyuga people are impious, jealous and selfish, they are anxious to become rich all on a sudden. But prof. John Kurakar is an exception. He rendered his service as the Programme Coordinator of the National  Service Scheme of the college. He spared his time for Adult and Continuing Education Programme, Population Education Programme of Kerala university and he served

“ONE BILLION YOUTH FOR PEACE”, CAMPAIGN

Image
INAUGURAL ADDRESS ON THE OCCASION OF THE LAUNCH OF “ONE BILLION YOUTH FOR PEACE”, CAMPAIGN INITIATED BY THE COSMIC COMMUNITY CENTRE, KARICKAM (A CC OF UNITED RELIGIONS INITIATIVE) Dear ones, young and old gathered here, This is a humble beginning, but the start of a long march, which has immense implications in saving humanity from the verge of total annihilation. We did not create this world; we inherited this beautiful formation, which is a blessing beyond description. It is a pity that the human beings could not fully realise the purpose of the cosmic order; we were competing to forge a hell out of a heaven. We have to reverse this erroneous process and straighten our paths to progress. If we don’t do it now, it will be too late to lament; we may not get a moment to repent, when the rockets fly and fill the space with fire. 14900 nuclear weapons cannot be allowed to decide the fate of two billion children, six billion other people and the Mother earth. It will

പ്രളയ ദുരന്തത്തെ നേരിടാന്‍ നാടുമുഴുവന്‍ ഒന്നിക്കണം

Image
പ്രളയ ദുരന്തത്തെ നേരിടാന് ‍ നാടുമുഴുവന് ‍   ഒന്നിക്കണം കേരളത്തിലെ വടക്കൻ ജില്ലകളെ   സാരമായി ബാധിച്ച പ്രളയ ദുരന്തത്തെ നേരിടാന്‍ നാടുമുഴുവന്‍ ഒന്നിക്കണം .കേരളത്തിന്റെ ഭൂപ്രകൃതിയേയും കാലാവസ്ഥയേയും അതു പ്രകൃതിയില്‍ വരുത്താവുന്ന മാറ്റങ്ങളേയും അതിന്റെ തീവ്രതയേയും കുറിച്ച് പഠിക്കാനുള്ള ശാസ്ത്രീയ സമീപനത്തെക്കുറിച്ച് നാം ഇനിയും ചിന്തിച്ചിട്ടില്ല. മലനിരകളും താഴ്‌വാരങ്ങളും തീരങ്ങളും സമതലങ്ങളും നദികളും തടാകങ്ങളും ഇടകലര്‍ന്ന കേരളത്തിന്റെ ഭൂപ്രകൃതിയെ കാലാവസ്ഥാമാറ്റങ്ങള്‍, പ്രത്യേകിച്ചു മഴക്കാലം ബാധിക്കുന്നത്   എങ്ങനെയെന്ന് പഠിക്കണം .പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണം . ദുരിതാശ്വാസ പ്രവര്‍ത്തനം സ്വന്തം വരുമാന സ്രോതസ്സായി ആരും കാണരുത് . രാഷ്ട്രീയപ്പാര്‍ട്ടികളുടേയും സന്നദ്ധ സംഘടനകളുടേയും വ്യക്തികളുടേയും പേരില്‍ ഇത്തരം ആരോപണങ്ങള്‍ കേള്‍ക്കാറുണ്ട്. ആത്മാർത്ഥമായി   സേവനരംഗത്തിറങ്ങുന്ന സാമൂഹ്യ സംഘടനകേളേയും മതസംഘടനകളെയും അനുമോദിക്കുന്നു .ദുരന്തഭൂമിയിലേയ്ക്ക് വിനോദയാത്ര പോവുകയും ദുരന്തമുഖങ്ങളില്‍ച്ചെന്നുനിന്ന് സെല്‍ഫിയെടുക്കുകയും, അലക്കിത്തേച്ച കുപ്പായത്തില്‍ ചെളിപറ്റാതെനിന്ന

പി.എസ്.സി യുടെ വിശ്വാസ്യത തകർന്നോ ? തകർത്തത് ആര്

Image
പി . എസ് . സി യുടെ വിശ്വാസ്യത തകർന്നോ ? തകർത്തത് ആര് ? കേരളത്തിലെ ചെറുപ്പക്കാർ എന്നും വിശ്വസിച്ചിരുന്ന , വിശ്വാസ്യതയ്ക്കു പേരുകേട്ട   ഭരണഘടനാ സ്ഥാപനമായ പി . എസ് . സി . ഇപ്പോൾ സംശയത്തിന്റെ നിഴലിലായിരിക്കുന്നു . പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ ക്രമവിരുദ്ധമായി ഇടപെടൽ നടന്നുവെന്ന വാർത്ത ഞെട്ടിപ്പിക്കുന്നതാണ് . യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് അറസ്റ്റിലായ മൂന്ന് വിദ്യാർത്ഥികൾ പരീക്ഷാ ക്രമക്കേട് നടത്തി എന്നത് പി . എസ് . സി തന്നെ സ്ഥിരീകരിച്ചിരിക്കുകയാണ് . ഇത് അതീവ ഗൗരവമുള്ള സംഗതിയാണ് . ലക്ഷകണക്കിന് ഉദ്യോഗാർത്ഥികളെ ആശങ്കയുടെ മുൾമുനയിൽ നിറുത്തുന്നതാണ് ഈ വാർത്ത .   ഇത് പി . എസ് . സിയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപെട്ടിരിക്കുകയാണു് . യൂണിവേഴ് ‌ സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ പ്രതികള് ‍ ഉള് ‍ പ്പെട്ട പി . എസ് . സി . പരീക്ഷാത്തട്ടിപ്പില് ‍ പോലീസുകാരനും പങ്കുള്ളതായി പി . എസ് . സി . വിജിലന് ‍ സ് കണ്ടെത്തി . പോലീസ് കോണ് ‍ സ്റ്റബിള് ‍ പരീക്ഷയില് ‍ ക്രമക്കേട് നടത്തിയ പ്രണവിന്റെ സുഹൃത്താണ് ഗോകുല് ‍.

സുഷമാ സ്വരാജിന് ആദരാഞ്ജലി അര്പ്പിച്ച് രാജ്യം .

Image
സുഷമാ സ്വരാജിന് ആദരാഞ്ജലി അര്പ്പിച്ച് രാജ്യം . ഇന്ത്യയുടെ ആദ്യ വനിതാ വിദേശകാര്യമന്ത്രിയും ബി . ജെ . പി . നേതാവുമായ സുഷമാ സ്വരാജ് (67) അന്തരിച്ചു . 2019 ആഗസ്റ്റ്   6 ന് ചൊവ്വാഴ്ച രാത്രി 11.15- ഓടെ ഡൽഹിയിലെ എയിംസിലായിരുന്നു അന്ത്യം . ഹൃദയാഘാതത്തെത്തുടർന്ന് രാത്രി 9.50- ഓടെയാണ് സുഷമയെ ആശുപത്രിയിലെത്തിച്ചത് . ഏഴുതവണ ലോക്സഭാംഗമായ സുഷമ , 25- ാം വയസ്സിൽ ഹരിയാണ മന്ത്രിസഭയിലാണ് ആദ്യമായി മന്ത്രിയാകുന്നത് . ഡൽഹിയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയും സുഷമയാണ് . 1996- ൽ 13 ദിവസംമാത്രം അധികാരത്തിലിരുന്ന എ . ബി . വാജ്പേയി മന്ത്രിസഭയിൽ വാർത്താവിതരണ പ്രക്ഷേപണ മന്ത്രിയായിരുന്ന സുഷമയാണ് ലോക്സഭാ ചർച്ചകൾ തത്മയം സംപ്രേഷണം ചെയ്യാനുള്ള വിപ്ലവകരമായ തീരുമാനമെടുത്തത് . 15- ാം ലോക്സഭയിൽ പ്രതിപക്ഷനേതാവായിരുന്നു . ബി . ജെ . പി . യുടെ അഖിലേന്ത്യാ സെക്രട്ടറിയും ഔദ്യോഗിക വക്താവുമായിരുന്നു . കേന്ദ്രമന്ത്രിപദവിക്ക് മാനുഷികമുഖം നൽകിയവരിൽ പ്രമുഖയായിരുന്നു അവർ . മികച്ച പാർലമെന്റേറിയനുള്ള ബഹുമതി രണ്ടുതവണ നേടിയ ഏക വനിതാ അംഗവും സുഷമയാണ് .1952 ഫെബ്രുവരി 14- ന