പി.എസ്.സി യുടെ വിശ്വാസ്യത തകർന്നോ ? തകർത്തത് ആര്
പി . എസ് . സി യുടെ വിശ്വാസ്യത തകർന്നോ ? തകർത്തത് ആര് ? കേരളത്തിലെ ചെറുപ്പക്കാർ എന്നും വിശ്വസിച്ചിരുന്ന , വിശ്വാസ്യതയ്ക്കു പേരുകേട്ട ഭരണഘടനാ സ്ഥാപനമായ പി . എസ് . സി . ഇപ്പോൾ സംശയത്തിന്റെ നിഴലിലായിരിക്കുന്നു . പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ ക്രമവിരുദ്ധമായി ഇടപെടൽ നടന്നുവെന്ന വാർത്ത ഞെട്ടിപ്പിക്കുന്നതാണ് . യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് അറസ്റ്റിലായ മൂന്ന് വിദ്യാർത്ഥികൾ പരീക്ഷാ ക്രമക്കേട് നടത്തി എന്നത് പി . എസ് . സി തന്നെ സ്ഥിരീകരിച്ചിരിക്കുകയാണ് . ഇത് അതീവ ഗൗരവമുള്ള സംഗതിയാണ് . ലക്ഷകണക്കിന് ഉദ്യോഗാർത്ഥികളെ ആശങ്കയുടെ മുൾമുനയിൽ നിറുത്തുന്നതാണ് ഈ വാർത്ത . ഇത് പി . എസ് . സിയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപെട്ടിരിക്കുകയാണു് . യൂണിവേഴ് സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ പ്രതികള് ഉള് പ്പെട്ട പി . എസ് . സി . പരീക്ഷാത്തട്ടിപ്പില് പോലീസുകാരനും പങ്കുള്ളതായി പി . എസ് . സി . വിജിലന് സ് കണ്ടെത്തി . പോലീസ് കോണ് സ്റ്റബിള് പരീക്ഷയില് ക്രമക്കേട് നടത്തിയ പ്രണവിന്റെ സുഹൃത്താണ് ...














Comments
Post a Comment