പൂര്‍വ വിദ്യാര്‍ഥി കുടുംബ സംഗമവും യാത്രയയപ്പ് സമ്മേളനവും
പൂര്‍വ വിദ്യാര്‍ഥി കുടുംബ സംഗമവും യാത്രയയപ്പ് സമ്മേളനവും കൊട്ടാരക്കര കോളേജ് അലുംനി അസോസിയേഷന് 2012 മാര്‍ച്ച് 10-നു കൊട്ടാരക്കര കോളേജില്‍ വച്ച് പൂര്‍വ വിദ്യാര്‍ഥി കുടുംബ സംഗമവും റിട്ടയര്‍ ചെയ്യുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പും നല്‍കുന്നതാണ് . സമ്മേളനത്തില്‍ വച്ച് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട എം .എല്‍ .എ മാര്‍ ,മുന്‍സിപ്പല്‍ ചെയര്മാന് മാര്‍ ,പഞ്ചായത്ത് അംഗങ്ങള്‍ മറ്റ് ബഹുമതി ലഭിച്ചവര്‍ തുടങ്ങിയവരെ സമ്മേളനത്തില്‍ വച്ച് ആദരിക്കുന്നതാണ് . സീനിയര്‍ അധ്യാപകരെ ആദരി ച്ചുകൊണ്ടാണ് സമ്മേളനം ആരംഭിക്കുന്നത് .ദുബായ്, ബഹറിന്‍ ,കുവൈറ്റ് ,മസ്ക്കറ്റ് ,തിരുവനന്തപുരം എന്നി ചാപ്റ്റര്‍ കളില്‍ നിന്ന് അംഗങ്ങള്‍ പങ്കെടുക്കും . ജനുവരി 19 നു കൂടിയ കമ്മറ്റി യോഗത്തില്‍ പ്രൊഫ്...
Comments
Post a Comment